മൊബൈൽ നമ്പർ നൽകണം
പാറത്തോട്: ഗ്രാമപ്പഞ്ചായത്തിലെ സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ മൊബൈൽ നമ്പരുകൾ 30-നകം കെട്ടിട നമ്പർ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.