സ്വാതന്ത്ര്യത്തിന്റെ അമൃതവർഷഭാഗമായി 75 മണിക്കൂർ യോഗ യജ്ഞം 

 

പൊൻകുന്നം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികഭാഗമായി സ്വസ്തി സ്‌കൂൾ ഓഫ് യോഗയുടെ 75 മണിക്കൂർ യോഗ യജ്ഞം തുടങ്ങി. യോഗാസന തത്പരരായ ആൾക്കാർ കണ്ണിചേർന്ന് 75 മണിക്കൂർ തുടർച്ചയായി 75 ആസനങ്ങളും സൂര്യനമസ്‌കാരവും ചെയ്യുന്ന ലോക റെക്കോഡ് ശ്രമമാണിത്. ഓഗസ്റ്റ് 14 അർധരാത്രിവരെ തുടരുന്ന യജ്ഞത്തിൽ യോഗ തത്പരരായ ആർക്കും പങ്കെടുക്കാമെന്ന് സ്‌കൂൾ ഡയറക്ടർ ശ്രീജാ അജിത് പറഞ്ഞു. ഫോൺ: 9447766004

error: Content is protected !!