അപേക്ഷ ക്ഷണിച്ചു 

 

പാറത്തോട്: കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിലൂടെ വിവിധ കാർഷിക പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 

വാഴകൃഷിക്ക് ജൈവവളം, കിഴങ്ങുവിള വിത്ത് വിതരണം, ഫലവൃക്ഷത്തൈവിതരണം, ഏത്തവാഴവിത്ത് വിതരണം, പച്ചക്കറികൃഷിക്ക് ഗ്രോബാഗ് വിതരണം, സ്ഥിരംകൃഷി, വാഴകൃഷി, കിഴങ്ങുവിളകൃഷി, സംയോജിത കൃഷി, കുടംബശ്രീ യൂണിറ്റുകൾക്ക് പച്ചക്കറിത്തൈ വിതരണം തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്.

error: Content is protected !!