കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പുതിയ പാലത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു
കാഞ്ഞിരപ്പള്ളി : കെകെ റോഡും കാഞ്ഞിരപ്പള്ളി പഴയപള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു.
പഴയപള്ളിയിലെത്തുന്നവർ ക്ക് ഏറെ പ്രയോജനകരമാകുന്നതിനുവേണ്ടി ഇടവക ജനം ഉൾപ്പെടെയുള്ള വിശ്വാസികളുടെ സഹകരണത്തോടുകൂടിയാണ് പാലം നിര്‍മിച്ചത്.