അയ്യങ്കാളി ജന്മദിനാഘോഷം

 

മുണ്ടക്കയം ഈസ്റ്റ്: അയ്യങ്കാളിയുടെ 159-ാം ജന്മവാർഷികത്തോടനുബന്ധിച്ചു പൂമരത്തണൽ പ്രകൃതി കുടുംബം ‘ഹരിതാങ്കുരം’ എന്ന പേരിൽ ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ ഈഡിക്കൽ ആറ്റുതീരത്ത് മുളം തൈകൾ നട്ടു. പൂമരത്തണൽ കോ- ഓർഡിനേറ്റർ സുനിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

error: Content is protected !!