എംഎൽഎയ്ക്കൊപ്പം നൃത്തമാടി പാറത്തോട് പഞ്ചായത്തിന്റെ ഓണാഘോഷം അവിസ്മരണീയമാക്കി..
പാറത്തോട് പഞ്ചായത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി, എല്ലാ മെമ്പർമാരും, പ്രസിഡന്റും ജീവനക്കാരും ഒത്തുചേർന്ന് നടത്തിയ തകർപ്പൻ നൃത്തത്തിൽ, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും ആവേശത്തോടെ പങ്കെടുത്തതോടെ സംഭവം കളറായി … വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരാണെങ്കിലും, പാറത്തോട് പഞ്ചായത്തിലെ മെമ്പർമാരും ജീവനക്കാരും, ഏകോദരസഹോദരഭാവത്തോടെ ഒത്തൊരുമയോടെ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തുന്നത് മറ്റ് പഞ്ചായത്തു കൾക്ക് മാതൃകയാക്കാവുന്നതാണ് .. ഇതാ ഒത്തൊരുമയുടെ ഒരു ഓണഘോഷം … വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :