ഏവർക്കും ഹൃദ്യമായ ഓണാശംസകൾ …
വരൾച്ചയും പ്രളയവും മഹാമാരിയും ഒക്കെ പിന്നിട്ടിട്ടും, ആകുലതകൾ എല്ലാം മറന്ന് പുതിയ പ്രതീക്ഷകളോടെ നാം വളരെ സന്തോഷത്തോടെ ഓണം ആഘോഷിക്കുകയാണ് . നാട്ടിലും വീട്ടിലും ആരവങ്ങൾ ഉയർത്തി വന്നെത്തിയ പൊന്നോണത്തെ വരവേൽക്കാൻ നാടും വീടും ഒരുങ്ങികഴിഞ്ഞു. ജാതിമതഭേദമില്ലാതെ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഈ ഉത്സവകാലത്ത് ഏവർക്കും ഹൃദ്യമായ ഓണാശംസകൾ.