അക്കരയമ്മയുടെ തിരുസന്നിധിയിൽ അനുഗ്രഹം തേടി പതിനായിരങ്ങൾ..
വിളിച്ചാൽ വിളികേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എട്ടുനോമ്പാചരണ സമാപന ദിവസം നാനാജാതി മതസ്ഥരായ പതിനായിരങ്ങളാണ് , തിരുവോണ ദിവസം ആയിട്ടും, പെരുമഴയെ അവഗണിച്ച് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിൽ ഒത്തുചേർന്നത് . വീഡിയോ കാണുക