മഞ്ഞപ്പള്ളി വെങ്ങാലൂര്‍ ത്രേസ്യാമ്മ (ഇത്താമ്മ – 85) നിര്യാതയായി

കാഞ്ഞിരപ്പള്ളി: മഞ്ഞപ്പള്ളി വെങ്ങാലൂര്‍ പരേതനായ വി.വി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (ഇത്താമ്മ – 85) നിര്യാതയായി. സംസ്‌കാരം ബുധൻ 11ന് കപ്പാട് മാര്‍സ്ലീവാ പള്ളിയില്‍. പരേത തീക്കോയി പരപരാകത്ത് കുടുംബാംഗം.
മക്കള്‍: റ്റോമി, ജോയി, ലൈലമ്മ, സിബി വെങ്ങാലൂര്‍ (യൂത്ത്ഫ്രണ്ട് ജോസഫ് വിഭാഗം കോട്ടയം ജില്ലാ സെക്രട്ടറി) , പരേതയായ തങ്കമ്മ. മരുമക്കള്‍: എത്സമ്മ വടക്കേല്‍ (മണിയംകുളം), ഗ്രേസി കുളങ്ങര (പൂഞ്ഞാര്‍), ബാബു കണ്ടത്തില്‍ (തലനാട്), ജാന്‍സി കുഴിഞ്ഞമല (മഞ്ഞാമറ്റം).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!