പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 9.12 കോടിയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ.
എരുമേലി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് മാത്രം രണ്ട് വർഷത്തിനുള്ളിൽ 91 പ്രവർത്തികളിലായി 9,12,66000 രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചു കഴിഞ്ഞതായി എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും അനുവദിക്കപ്പെട്ട മുഴുവൻ എംഎൽഎ ഫണ്ടിനും ഭരണാനുമതി നേടിയെടുക്കാൻ കഴിഞ്ഞതായും എംഎൽഎ അറിയിച്ചു.
താഴെ പറയുന്ന വികസന പദ്ധതികളാണ് ഒരു വർഷവും പത്തുമാസവും കൊണ്ട് തുടക്കം കുറിച്ച് പൂർത്തീകരിക്കാൻ കഴിഞ്ഞത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് (8,9) കുന്നോന്നി-തകിടി റോഡ് പുനരുദ്ധാരണം – 18.11 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 18 അബ്ദുള്‍ റഹ്മാന്‍ റോഡ് കോണ്ക്രീറ്റ്, സംരക്ഷണ ഭിത്തി നിര്‍മ്മാണം – 20 ലക്ഷം,
തിടനാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് 1 വലിയവീട്ടിൽ കടവ് – മൂർത്തേട്ടക്കാവ് – കൈപ്പടക്കടവ് റോഡ് കോൺക്രീറ്റിംഗ് – 10 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കെ.എസ്.ആര്‍.റ്റി.സി.-ജവാന്‍ റോഡ് ടാറിംഗ് – 30 ലക്ഷം,
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 2 പൂഞ്ഞാര്‍-ചേരിമല-തീക്കോയി റോഡ് റീടാറിംഗ് – 25 ലക്ഷം,
കോരുത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 കോരുത്തോട് സി.കെ.എം. എച്ച്.എസ്. സ്കൂളിന് പാചകപ്പുര നിര്‍മ്മാണം – 10 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 കാളകെട്ടി-പൊട്ടന്‍കുളം- നെടിയപാലാ-ഇരുപ്പക്കാവ് റോഡ് നിര്‍മ്മാണം – 20 ലക്ഷം,
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന് ഓഫീസ് കെട്ടിടനിര്‍മ്മാണം – 75 ലക്ഷം, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 6 പൂഞ്ഞാര്‍ ‘സെന്‍റ് ജോസഫ് യു.പി സ്കൂളിന് 2 ലാപ്ടോപ്പ് – 1 ലക്ഷം, ഈരാറ്റുപേട്ട നഗരസഭ ഈലക്കയം -ആസാദ് നഗർ- മാതാക്കൽ റോഡ് നിർമ്മാണം – 50 ലക്ഷം,
പൂഞ്ഞാർ എസ്. എം. വി. ഹൈസ്കൂളിന് പാചകപ്പുര നിർമ്മാണം – 10 ലക്ഷം,
പൂഞ്ഞാർ ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത് കൂട്ടക്കല്ല് -പെരുങ്കുന്നുമല -വാഴേക്കാട് റോഡിൽ കൂട്ടക്കല്ല് ഭാഗം മുതൽ റോഡ് ടാറിംഗും , മറ്റനുബന്ധ പ്രവർത്തികളും – 50 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ നടയ്ക്കല്‍-കൊല്ലംകണ്ടം- പനയ്ക്കച്ചിറ (നടയ്ക്കല്‍ – കെട്ടുകാപ്പള്ളി) റോഡ് പുനരുദ്ധാരണം 50 ലക്ഷം,
ഈരാറ്റുപേട്ട നഗരസഭ വാര്‍ഡ് 7 നടയ്ക്കല്‍- ഈലക്കയം പമ്പ് ഹൌസ് റോഡ് കോണ്ക്രീറ്റ് – 10 ലക്ഷം,
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ഷാപ്പ് പടി -ദേവീക്ഷേത്രം റോഡ് – 10 ലക്ഷം,
പാറത്തോട് ഗ്രാമപഞ്ചായത് വാർഡ് 11 കൂവപ്പള്ളി -തുരുത്തിപ്പടവ് റോഡ് ടാറിംഗ് – 15 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20 മണിപ്പുഴ-വട്ടോംകുഴി റോഡ് കോണ്‍ക്രീറ്റിംഗ് -10 ലക്ഷം,
കോരുത്തോട് ഗ്രാമപഞ്ചായത് 6,7,8 വാർഡുകളിൽപ്പെട്ട താണ്ടാം പറമ്പിൽപ്പടി -വാഴുവേലിപ്പടി റോഡിൽ താണ്ടാംപറമ്പിൽ ഭാഗത്തു ഇടുക്കി തോടിനു കുറുകെ പാലം നിർമ്മാണം -15 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 പാക്കാനം -ഇഞ്ചക്കുഴി-കാരിശ്ശേരി റോഡ് ടാറിംഗ് – 15 ലക്ഷം,
ഈരാറ്റുപേട്ടയിൽ ഫയർ സ്‌റ്റേഷന് ഗ്യാരേജ് നിർമ്മാണവും അനുബന്ധ സൗകര്യങ്ങളും – 35 ലക്ഷം,
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത് ആലും തറ -തുമ്പാറ -കല്ലുവാപ്പുഴ റോഡ് കോൺക്രീറ്റിംഗ് – 20 ലക്ഷം,
തിടനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ചെമ്മലമറ്റം -കല്ലറങ്ങാട് – പൂവത്തോട് റോഡ് പുനരുദ്ധാരണം – 20 ലക്ഷം,
തിടനാട് ഗ്രാമപഞ്ചായത്ത് വാർഡ് 11 ചെമ്മലമറ്റം-തോട്ടുങ്കൽ- വട്ടക്കണ്ണി റോഡ് പുനരുദ്ധാരണം – 12.58 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ഡ്രീംനഗര്‍-വരിക്കാനി മുസ്ലിംപള്ളി റോഡ് കോണ്‍ക്രീറ്റിംഗ് – 10 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് 18 ഇഞ്ചിയാനി – വെള്ളനാടി – പുളിക്കല്‍ റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മാണവും പുനരുദ്ധാരണ പ്രവൃത്തികളും – 15 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 കടവനാല്‍ കടവ്-വട്ടകത്തറ റോഡ് പുനരുദ്ധാരണം – 10 ലക്ഷം,
കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 കൂട്ടിക്കല്‍ ഇരുന്നക്കുറ്റി -ഒടിച്ചുകുത്തി റോഡ് പുനരുദ്ധാരണം – 10 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 31-)o മൈല്‍ – ഇഞ്ചിയാനി റോഡ് പുനരുദ്ധാരണം – 10 ലക്ഷം,
പാറത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 വെളിച്ചിയാനി-വടക്കേമല റോഡ് കോണ്ക്രീറ്റ് – 10 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1.2.3 കാക്കക്കല്ല്-പുറപ്പ റോഡ് പുനരുദ്ധാരണം -15 ലക്ഷം,
കോരുത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 പൊട്ടന്‍കുളം – മുണ്ടക്കയം ബ്ലോക്ക് റോഡ് പുനരുദ്ധാരണം -15 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വിഴിക്കത്തോട്-ചേനപ്പാടി റോഡ് പുനരുദ്ധാരണം – 25 ലക്ഷം,
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് അടിവാരം-മണ്ണുംങ്കല്‍ -കൈപ്പള്ളി റോഡ് കോണ്ക്രീറ്റ് -14 ലക്ഷം,
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പെരിങ്ങളം -പച്ചിക്കൽ റോഡ് കോൺക്രീറ്റിംഗ് -15 ലക്ഷം,
പാറത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 ഇടചോറ്റി-സെഹിയോന്‍മല-ശ്രീ സരസ്വതി ദേവീ ക്ഷേത്രം റോഡ് കോണ്‍ക്രീറ്റിംഗ് -15 ലക്ഷം,
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ്- 5 കൈപ്പള്ളി-മണ്ണുങ്കൽ റോഡിൽ മുട്ടം ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം – 16.30 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുരിയ്ക്കുംവയല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് സംരക്ഷണ ഭിത്തി നിര്‍മ്മാണം – 30 ലക്ഷം,
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് – 13 പറത്താനം-വില്ലീറ്റ-നവചൈതന്യ കോളനി റോഡിന് സംരക്ഷണ ഭിത്തിയും ചപ്പാത്തും നിർമ്മാണം -15 ലക്ഷം,
എരുമേലി ഗ്രാമപ്പഞ്ചായത്ത് വാർഡ് -15 ഉമ്മിക്കുപ്പ സെൻറ് മേരീസ് ഹൈസ്‌കൂളിൽ ലാപ് ടോപ്പ് വാങ്ങൽ (2 എണ്ണം) 1 ലക്ഷം,
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 11 കൂട്ടിക്കൽ ടൌൺ വാർഡ് കുടിവെള്ള പദ്ധതി പുനർനിർമാണം – 3.50 ലക്ഷം,
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 സെന്റ് അഗസ്റ്റിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കമ്പ്യൂട്ടര്‍ 2 എണ്ണം – 87,000 രൂപ,
എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 നേര്‍ച്ചപ്പാറ-കവുങ്ങുംകുഴി റോഡ് പുനരുദ്ധാരണം – 5 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 12 പത്താഴപ്പടി അങ്ങനവാടിക്ക് ചുറ്റുമതിലും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും – 1.50 ലക്ഷം, തീക്കോയി സെൻറ്.മേരീസ് ഹൈ സ്കൂളിൽ 4 ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും – 2 ലക്ഷം,
തിടനാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് 14 ചിറ്റാറ്റിൻകര – ശൗര്യാംകുഴി -തകടിയേൽ റോഡ് നിർമ്മാണം – 3.50 ലക്ഷം,
പാറത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ചോറ്റി-പട്ടിയാനിക്കര റോഡ് കോണ്ക്രീറ്റ് – 2 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 25 ആനിപ്പടി-പുത്തന്‍പുരയ്ക്കല്‍ റോഡ് കോണ്ക്രീറ്റ് – 2 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 25 കല്ലോലിപ്പറമ്പ് റോഡ് കോണ്ക്രീറ്റ് – 2 ലക്ഷം, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 വേലനിലം കളം റോഡ് കോണ്ക്രീറ്റ് – 2 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 എയ്ഞ്ചല്‍വാലി കേരളപ്പാറ റോഡ് കോണ്ക്രീറ്റ് -1 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 കണ്ണിമല സെന്റ് ജയിംസ് യു. പി. സ്കൂളില്‍ ഷീ ടോയ്ലെറ്റ്- 4.90 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 എഴുകംമ്മണ്ണ്‍ ചാത്തന്‍ മഠം റോഡ് കോണ്ക്രീറ്റ് -1 ലക്ഷം,
തീക്കോയി ഗ്രാമപഞ്ചായത്ത് സെന്റ് ആന്റണീസ് ഹൈസ്കൂള്‍, വെള്ളിക്കുളം കിച്ചണ്‍ ഷെഡ് നിര്‍മ്മാണം – 5 ലക്ഷം,
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 മലയിഞ്ചിപ്പാറ സെന്റ് ജോസഫ് സ്കൂള്‍ റോഡ് ടാറിംഗ് – 3 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 മംഗളഗിരി ജങ്ങ്ഷനില്‍ കലുങ്ക് നിര്‍മ്മാണം- 6.60 ലക്ഷം,
തീക്കോയി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 പള്ളിവാതില്‍ ഡി.സി.എം.ആര്‍. റോഡ് കോണ്ക്രീറ്റ് – 2 ലക്ഷം,
പാറത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ചിറ -മുസ്ലിംപള്ളി റോഡ് കോണ്ക്രീറ്റ് – 1.50 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 കയ്യുന്നാനി റോഡ് ഇല്ലിക്കല്‍ കോളനി കിളിരൂപ്പറമ്പ്പടി റോഡ് കോണ്ക്രീറ്റ് – 3 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വാർഡ് 2 മാടപ്പാട് – സ്റ്റേഡിയം ആറ്റുകടവ് റോഡ് നിർമ്മാണം – 4.90 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 21 കാര്‍ഗില്‍ പോയിന്റ് മാങ്ങാപ്പാറ റോഡ് ടാറിംഗ് – 2 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 വേലനിലം പാറേക്കാട്ട് പത്തേക്കര്‍ പറത്താനം റോഡ് കോണ്ക്രീറ്റ് – 5 ലക്ഷം,
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 മുരിങ്ങപ്പുറം- കണിയാപ്പാറ റോഡ് പുനരുദ്ധാരണം – 5 ലക്ഷം,
കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്ത് വാർഡ് 4 ചാത്തൻ പ്ലാപ്പള്ളി ടോപ്പ് റോഡ് പുനരുദ്ധാരണം – 5 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 കൂട്ടിയാനിപ്പടി താന്നിക്കാവട്ടം റോഡ് പത്താങ്കല്‍പടി ഭാഗം കോണ്ക്രീറ്റ് – 1 ലക്ഷം,
കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 ഒളയനാട് ഗാന്ധി മെമ്മോറിയല്‍ സ്കൂളിന് പാചകപ്പുര – 5 ലക്ഷം,
പാറത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 കൊരട്ടിപ്പടി-നാടുകാണി റോഡ് പുനരുദ്ധാരണം – 3 ലക്ഷം,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20 മുണ്ടമറ്റം-ഇലവുംകുന്നേല്‍ റോഡ് പുനരുദ്ധാരണം – 2 ലക്ഷം,
കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്ത് വാർഡ് 10 തേൻപുഴ – പി.എസ് ജംക്ഷൻ മൂന്നാനപ്പള്ളി റോഡ് നിർമ്മാണം – 2 ലക്ഷം,
കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്ത് വാർഡ് 4 മുണ്ടപ്പള്ളി – മുട്ടം തറ റോഡ് നിർമ്മാണം – 3 ലക്ഷം,
പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 പാലപ്രം-മാളിയേക്കൽ കോളനി റോഡിൽ കലുങ്ക് നിർമാണം – 2 ലക്ഷം,
കോരുത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 കോസടി സ്കൂള്‍ ഭാഗം രാരിച്ചന്‍ പടി റോഡ് പുനരുദ്ധാരണം – 2 ലക്ഷം,
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ (വാർഡ്-10) ചോലത്തടം-ചക്കിപ്പാറ റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണം – 5.7 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 11 കാരക്കാട് കാടാപുരം മുക്കോലിപറമ്പ് റോഡിന് സംരക്ഷണ ഭിത്തി – 2 ലക്ഷം,
തിടനാട് ഗ്രാമപഞ്ചായത്ത് വാർഡ്-8 മൈലാടി-അംബേദ്‌കർ കോളനി – ചാണകക്കുളം റോഡ് നിർമ്മാണം – 5 ലക്ഷം,
പൂഞ്ഞാർ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് വാർഡ് 8 കുന്നോന്നി – സ്‌കൂൾപടി – ആറാട്ടുകടവ് – അമ്പലം റോഡ് നിർമ്മാണം -5 ലക്ഷം,
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കയ്യാനിക്കടവ് ആരാംപുളി കുടിവെള്ള പദ്ധതിക്ക് മോട്ടോര്‍, സ്ഥാപിക്കല്‍, മറ്റ് പുനരുദ്ധാരണ പ്രവൃത്തികള്‍ – 3 ലക്ഷം,
പാറത്തോട് ഗ്രാമപ്പഞ്ചായത്ത് വാർഡ് 18 ചെമ്മൂഴിക്കാട് – മയ്യത്താം കര റോഡ് നിർമ്മാണം – 4.9 ലക്ഷം,
തീക്കോയി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ഞണ്ടുകല്ല്-തേവരുപാറ റോഡ് സൈഡ് കോണ്ക്രീറ്റ് – 1.5 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 10 മൈലാടി-കീഴേടം റോഡ് കോണ്ക്രീറ്റ് – 2 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 22 മുത്താരംകുന്ന്- കൊട്ടുകാപ്പള്ളി റോഡ് കോണ്ക്രീറ്റ് – 1.5 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 5 വട്ടക്കയം-വാഴമറ്റം റോഡ് സൈഡ് കോണ്ക്രീറ്റ് – 1.5 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 24 മന്തക്കുന്ന്‍-മുഹ്ദ്ദീന്‍പള്ളി റോഡ് കോണ്ക്രീറ്റ് – 3 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 എഴുകുംമണ്ണ്‍-ആറാട്ടുകയം റോഡിന്‍റെ പൂര്‍ത്തീകരണം – 2 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20 പാണംതോട്-വേലംതോട് റോഡ് കോണ്ക്രീറ്റ് – 3 ലക്ഷം,
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 16 സഫാ-അങ്ങനവാടി റോഡ് പുനരുദ്ധാരണം – 3 ലക്ഷം,
ഈരാറ്റുപേട്ട നഗരസഭ വാർഡ് 27 പുള്ളോലിൽ-കാപ്പിരിപ്പറമ്പ് റോഡ് കോൺക്രീറ്റിംഗ് – 2.5 ലക്ഷം,
തിടനാട് ഗ്രാമപഞ്ചായത്ത് വാർഡ് 10 ചേരാനി-പടിഞ്ഞാറ്റുമല റോഡ് കോൺക്രീറ്റിംഗ് – 2 ലക്ഷം,
തിടനാട് ഗ്രാമപഞ്ചായത്ത് വാർഡ് 10 പടിഞ്ഞാറേ പിണ്ണാക്കനാട് റോഡ് കോൺക്രീറ്റിംഗ് – 2 ലക്ഷം,
തിടനാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് 7 വാരിയാനിക്കാട്-നവോദയനഗർ റോഡ് പുനരുദ്ധാരണം -3 ലക്ഷം, ഈരാറ്റുപേട്ട നഗരസഭ 24-)o ഡിവിഷനില്‍ എട്ടുപങ്ക്-മുഹ്യുദ്ദീന്‍ പള്ളി റോഡ് കോണ്‍ക്രീറ്റിംങ് – 4.9 ലക്ഷം, പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ ലൈബ്രറികള്‍ക്ക് പുസ്തകം – 2.9 ലക്ഷം എന്നീ പദ്ധതികളാണ് ഇക്കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ എംഎൽഎ എന്നുള്ള നിലയിൽ തുടക്കം കുറിച്ച്, നേതൃത്വം നൽകി പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വ്യക്തമാക്കി.