പ്രഥമ ഗ്ലൻറോക്ക് ബാഡ്മിന്റൺ ലീഗ് ചാമ്പ്യൻഷിപ്പ് മെയ് 1 ന് ; പ്രതീക്ഷയോടെ റാക്കറ്റ് റൈഡേഴ്സ് കാഞ്ഞിരപ്പള്ളി…

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ ബാഡ്മിന്റൺ, ഷട്ടിൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കളിക്കാരെയും ഉൾപ്പെടുത്തി നടത്തുന്ന പ്രഥമ ഗ്ലൻറോക്ക് ബാഡ്മിന്റൺ ലീഗ് ചാമ്പ്യൻ ഷിപ്പ് 2024 May 1 ന് ഏറ്റുമാനൂർ ഇൻഡോർ സ്പോർട്സ് അക്കാഡമിയിൽ വെച്ചു നടക്കുന്നു..

അഞ്ച് ഫ്രാഞ്ചൈസികളിലായി 75 ഓളം കളിക്കാർ ജൂണിയർ, സീനിയർ, 35+മെൻ, 45+ മെൻ 55+ മെൻ എന്നീ വിഭാഗങ്ങളിലുള്ള ഡബിൾ സ് മത്സരങ്ങളിലാണ് മാറ്റുരയ്ക്കുന്നത്. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാരെ ലേലത്തിലൂടെ ഫ്രാഞ്ചൈസികൾ ഓരോ വിഭാഗത്തിലും മൂന്നു വീതം കളിക്കാരെ കണ്ടെത്തി നിരന്തരമായ പ്രാക്ടിസും നടത്തിവരുന്നു.

KDBSA എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം ജോബി കുര്യന്റെ (ടീം ഓണർ &മാനേജർ) നേതൃത്വത്തിൽ റാക്കറ്റ് റൈഡേഴ്സ് കാഞ്ഞിരപ്പള്ളി എന്ന ടീമാണ് കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. പ്രിൻസ് ഫിലിപ്പ് (സഹ ഓണർ ) ജി ശ്രീകുമാർ (ക്യാപ്റ്റൻ)സജീവ് എം കെ (ടീം അസി. മാനേജർ) ഡോ ചാക്കോ ജോസഫ് (ടീം കോച്ച് ) (ജോയിന്റ് ഡയറക്ടർ ഫിസിക്കൽ എഡ്യുക്കേഷൻ സ്പോർട്ട് സ് റിട്ട.) എന്നിർ ടീമിന്റെ വിജയത്തിനായി കഠിന പ്രയത്നത്തിലാണ് .

അഞ്ച് ഫ്രാഞ്ചൈസികളിലായി 75 ഓളം കളിക്കാർ ജൂണിയർ, സീനിയർ, 35+മെൻ, 45+ മെൻ 55+ മെൻ എന്നീ വിഭാഗങ്ങളിലുള്ള ഡബിൾ സ് മത്സരങ്ങളിലാണ് മാറ്റുരയ്ക്കുന്നത്. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാരെ ലേലത്തിലൂടെ ഫ്രാഞ്ചൈസികൾ ഓരോ വിഭാഗത്തിലും മൂന്നു വീതം കളിക്കാരെ കണ്ടെത്തി നിരന്തരമായ പ്രാക്ടിസും നടത്തിവരുന്നു. വൈക്കം വൈബ്രന്റസ , ലേക്ക് സിറ്റി ലജൻഡ്സ് കോട്ടയം, റാക്കറ്റ് റൈഡേഴ്സ് കാഞ്ഞിരപ്പള്ളി, റോയൽ സ് പാലാ, സാപ് പാലാ എന്നിങ്ങനെ അഞ്ച് ഫ്രാഞ്ചൈസികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

KDBSA എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം ജോബി കുര്യന്റെ (ടീം ഓണർ &മാനേജർ) നേതൃത്വത്തിൽ റാക്കറ്റ് റൈഡേഴ്സ് കാഞ്ഞിരപ്പള്ളി എന്ന ടീമാണ് കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. പ്രിൻസ് ഫിലിപ്പ് (സഹ ഓണർ ) ജി ശ്രീകുമാർ (ക്യാപ്റ്റൻ)സജീവ് എം കെ (ടീം അസി. മാനേജർ) ഡോ ചാക്കോ ജോസഫ് (ടീം കോച്ച് ) (ജോയിൻ്റ് ഡയറക്ടർ ഫിസിക്കൽ എഡ്യുക്കേഷൻ സ്പോർട്ട് സ് റിട്ട.)

കളിക്കാർ :
അണ്ടർ 19 : അർണവ് അനീഷ് , ഡോണൽ ബിൻ സ്, ഹരി കൃഷ്ണൻ.

മെൻ :
അബ്രാർ മുഹമ്മദ്
അഖിൽ എസ്
അക്ഷയ് അജികുമാർ

35+ :
അജീഷ് പങ്കജാക്ഷൻ, കിരൺകുമാർ പി.കെ
പാർത്ഥിക് ലെനിൽ

45+ :
ബിജു ജോർജ്
സുരേഷ് പിഡി
ജനീവ് പിജി.

55+ :
ജി. ശ്രീ കുമാർ
ജോൺ എംപി
സുന്ദരേശൻ.

error: Content is protected !!