പട്ടിമറ്റം നീറുവേലിപറമ്പിൽ വിജയമ്മ (45) നിര്യാതയായി


കാഞ്ഞിരപ്പള്ളി: പട്ടിമറ്റം നീറുവേലിപറമ്പിൽ പ്രസാദിന്റെ ഭാര്യ വിജയമ്മ (45) നിര്യാതയായി.
മക്കൾ ശ്യാമ, ശാലു.
സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

error: Content is protected !!