എ​ൽ​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ നടന്നു

പൊ​ൻ​കു​ന്നം: എ​ൽ​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ പൊ​ൻ​കു​ന്നം ലീ​ലാ മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഡോ.​എ​ൻ. ജ​യ​രാ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറിയറ്റംഗം കെ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​ആ​ർ. ന​രേ​ന്ദ്ര​നാ​ഥ്, സി.​കെ. ശ​ശി​ധ​ര​ൻ, പ്ര​ഫ.​എം.​ടി. ജോ​സ​ഫ്, വി.​ബി. ബി​നു, പ്ര​ഫ. എം.​ടി. കു​ര്യ​ൻ, സ​ണ്ണി തെ​ക്കേ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

error: Content is protected !!