എ​ൽ​ഡി​എ​ഫ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം തെരഞ്ഞെടുപ്പ് ക​ൺ​വ​ൻ​ഷ​ൻ മുണ്ടക്കയത്ത്

മു​ണ്ട​ക്ക​യം: എ​ൽ​ഡി​എ​ഫ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ക​ൺ​വ​ൻ​ഷ​ൻ വെള്ളിയാഴ്ച വൈ​കു​ന്നേ​രം നാലിന് മു​ണ്ട​ക്ക​യം സി​എ​സ്ഐ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​ജെ. തോ​മ​സ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

error: Content is protected !!