കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ 5 ജീവനക്കാർക്ക് കോവിഡ് , വില്ലേജ് ഓഫിസിൽ 3 പേർക്ക്

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം ഫയർസ്റ്റേഷനിലെ 37 ജീവനക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടായെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുൻപ്, കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിൽ 5 ജീവനക്കാർക്കും, വില്ലേജ് ഓഫിസിൽ 3 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലങ്ങൾ ഇനിയും വരുവാനുണ്ട് .

error: Content is protected !!