നിർമാണം നടക്കുന്ന പുനലൂർ-പൊൻകുന്നം ഹൈവേയിൽ കനത്തമഴയിൽ നിയന്ത്രണം വിട്ട കാർ മൺതിട്ടയിലിടിച്ച് ഭാഗികമായി തകർന്നു

ചെറുവള്ളി: നിർമാണം നടക്കുന്ന പുനലൂർ-പൊൻകുന്നം ഹൈവേയിൽ നിയന്ത്രണം വിട്ട കാർ മൺതിട്ടയിലിടിച്ച് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ന് കനത്തമഴയിൽ ചെറുവള്ളി കുരിശുപള്ളിപ്പടിയിലായിരുന്നു അപകടം.

യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു. തിട്ടയിലിടിച്ച് കാറിന്റെ മുൻവശം തകർന്നു. രണ്ടുടയറും പഞ്ചറായി.

error: Content is protected !!