കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് വ്യാപനം അതി തീവൃമായി തുടരുന്നു.. കാഞ്ഞിരപ്പള്ളി താലൂക്കിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 614 പേർക്ക്.

കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് വ്യാപനം അതി തീവൃമായി തുടരുന്നു.. കാഞ്ഞിരപ്പള്ളി താലൂക്കിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 614 പേർക്ക്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 124, .ചിറക്കടവിൽ 130, മുണ്ടക്കയത്ത് 119, എരുമേലിയിൽ 67, പാറത്തോട്ടിൽ 51, മണിമലയിൽ 47 , കൂട്ടിക്കല്‍-31, കോരുത്തോട് -23 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു .

കോട്ടയം ജില്ലയില്‍ 3432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ 41,953 പേർക്കാണ് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് .

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (😎, ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6466, കോഴിക്കോട് 5078, മലപ്പുറം 3932, തൃശൂര്‍ 3705, തിരുവനന്തപുരം 3267, കോട്ടയം 3174, ആലപ്പുഴ 2947, കൊല്ലം 2936, പാലക്കാട് 1048, കണ്ണൂര്‍ 1906, ഇടുക്കി 1326, പത്തനംതിട്ട 1236, കാസര്‍ഗോഡ് 1007, വയനാട് 868 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.117 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 38, കാസര്‍ഗോഡ് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂര്‍ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂര്‍ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂര്‍ 1590, കാസര്‍ഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,62,363 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,84,193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 715 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോട്ടയം ജില്ലയില്‍ 3432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3420 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 12580 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1434 പുരുഷന്‍മാരും 1608 സ്ത്രീകളും 390 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.2053 പേര്‍ രോഗമുക്തരായി. 16104 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 134106 പേര്‍ കോവിഡ് ബാധിതരായി. 117119 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61937 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെകോട്ടയം-380ഏറ്റുമാനൂര്‍-136വാകത്താനം-134ചിറക്കടവ്-130കാഞ്ഞിരപ്പള്ളി-124മുണ്ടക്കയം-119രാമപുരം, അതിരമ്പുഴ-99മാടപ്പള്ളി-97ചങ്ങനാശേരി, കൂരോപ്പട-83പാലാ-78കടുത്തുരുത്തി-70എരുമേലി,മരങ്ങാട്ടുപിള്ളി-67തലയോലപ്പറമ്പ്-60പാമ്പാടി-59വെള്ളൂര്‍-56മൂന്നിലവ്-55പാറത്തോട്-51മണിമല-47കുറവിലങ്ങാട്,നീണ്ടൂര്‍-45കടനാട്-41പനച്ചിക്കാട്-40മീനച്ചില്‍, കല്ലറ-39കുമരകം, അയ്മനം-37പുതുപ്പള്ളി, മുളക്കുളം-35തലപ്പലം-34കരൂര്‍, വൈക്കം, കിടങ്ങൂര്‍, നെടുംകുന്നം-33വാഴൂര്‍, ഈരാറ്റുപേട്ട-32കൂട്ടിക്കല്‍, മണര്‍കാട്-31കറുകച്ചാല്‍-30തൃക്കൊടിത്താനം-29പായിപ്പാട്, ഞീഴൂര്‍,തലയാഴം-27വിജയപുരം-26മറവന്തുരുത്ത്,വാഴപ്പള്ളി, തിരുവാര്‍പ്പ്-25കടപ്ലാമറ്റം-24കോരുത്തോട്, ഭരണങ്ങാനം, വെളിയന്നൂര്‍-23കുറിച്ചി, എലിക്കുളം, മുത്തോലി-22അയര്‍ക്കുന്നം, ആര്‍പ്പൂക്കര,ചെമ്പ്-20മാഞ്ഞൂര്‍, പൂഞ്ഞാര്‍-17ഉഴവൂര്‍, ഉദയനാപുരം, പള്ളിക്കത്തോട്-16കാണക്കാരി-15തിടനാട്-14വെച്ചൂര്‍,മീനടം-13വെള്ളാവൂര്‍-11കങ്ങഴ-10ടി.വി പുരം, തലനാട്, അകലക്കുന്നം-6പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്-5തീക്കോയി-4കൊഴുവനാല്‍-3

error: Content is protected !!