കുന്നേല്‍ മേരിതോമസ് (85) നിര്യാതയായി
കൂവപ്പള്ളി: കുന്നേല്‍ പരേതനായ കെ.എം. തോമസിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കള്‍: ലിസമ്മ, അമ്മിണി (റിട്ട. സെന്റ് തോമസ് എച്ച്എസ് എരുമേലി), ബീന, പരേതനായ ടോമി.
മരുമക്കള്‍: സെബാസ്റ്റ്യന്‍ ഇരിക്കക്കല്ല്, സെബാസ്റ്റ്യന്‍ (പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സ്), എം.വി. ജോര്‍ജ് മുന്നനേല്‍.
കോവിഡ് രോഗബാധിതയായി ചികിത്സയിലായിരുന്നു .