കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ രണ്ടാഴ്ച സമ്പൂർണ ലോക്ക് ഡൗൺ : പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ നൽകുന്ന സന്ദേശം

കോവിഡ് രണ്ടാം തരംഗത്തിൽ രണ്ടു മാസത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മരണമടഞ്ഞത് 32 പേർ. നിലയിൽ പഞ്ചായത്തിൽ അഞ്ഞൂറിലധികം കോവിഡ് രോഗികൾ. കോവിഡ് രോഗവ്യാപനത്തെ തുടർന്ന്‌ നാളെ മുതൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മുഴുവൻ പ്രദേശങ്ങളിലും രണ്ടാഴ്ച സമ്പൂർണ ലോക്ക് ഡൗൺ : ബുധൻ, ശനി ദിവസങ്ങളിൽ 8:00 AM – 4:00 PM വരെ മാത്രം വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. ലോക്ക് ഡൗൺ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കൾ സന്നദ്ധപ്രവർത്തകർ എത്തിച്ചുനല്കും.

പൊതുജനങ്ങൾക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ നൽകുന്ന സന്ദേശം.. വീഡിയോ കാണുക

error: Content is protected !!