കുന്നുംഭാഗം ഏർത്തയിൽ ഇ.സി. ചാക്കോ (94) നിര്യാതനായി
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഏർത്തയിൽ ഇ.സി. ചാക്കോ (94, റിട്ട. സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്, കാഞ്ഞിരപ്പള്ളി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ചിന്നമ്മ ചാക്കോ (റിട്ട. ടീച്ചർ സെന്റ് ഡൊമിനിക്‌സ് എച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി) പൊന്‍കുന്നം കൊടികാട്ട് കുടുംബാംഗം.
മക്കൾ : റോസമ്മ സെബാസ്റ്റ്യൻ മണ്ണംപ്ലാക്കൽ (എരുമേലി), സെലിനാമ്മ ജേക്കബ് വെട്ടിക്കൊന്പിൽ , പരേതനായ ജെയിംസ് സി.. മരുമക്കൾ : മേരിക്കുട്ടി ജെയിംസ്, സെബാസ്റ്റ്യൻ മണ്ണംപ്ലാക്കൽ , ടോം തോമസ് വെട്ടിക്കൊന്പിൽ .