നോട്ടുബുക്കുകളും മൊബൈൽ ഫോണും വിതരണം ചെയ്തു


പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂളിലെ വിദ്യാർഥികൾക്ക് നോട്ടുബുക്കുകളും മൊബൈൽ ഫോണും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ശ്രീമതി സിന്ധുമോഹനൻ മൊബൈൽ ഫോൺ സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ ജോബി മാത്തൻകുന്നേൽ CM Iക്കു കൈമാറുകയുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.TJ മോഹനൻ നോട്ടുബുക്കുകൾ നൽകി.
CPIM 26_ മൈൽ ബ്രാഞ്ച് സെക്രട്ടറി ശ്രീ.ആർ രാമചന്ദ്രൻ സന്നിഹിതനായിരുന്നു

error: Content is protected !!