ഔദ്യോഗികവാഹനം വിട്ടുകൊടുത്ത് പെരുമഴയത്ത് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി: ആശുപത്രിയിൽ എത്തിയ പൂർണ്ണഗർഭിണിയായ സ്ത്രീയും അവരുടെ ഒപ്പം എത്തിയ അമ്മയും നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ വാഹനമൊന്നും ലഭിക്കാതെ വിഷമിക്കുന്ന കാഴ്ച കണ്ട് ആ വഴി വന്ന കാഞ്ഞിരപ്പള്ളി എംഎൽഎയും സംസ്ഥാന ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് തന്റെ ഔദോഹികവാഹനത്തിൽ ആ കുടുംബത്തെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അയയ്ക്കുകയാണ് ഉണ്ടായത്.
വെള്ളം കയറിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

error: Content is protected !!