പഴയിടം കടിയക്കുഴിയിൽ തോമസ് (തോമാച്ചേട്ടൻ – 96) നിര്യാതനായി

പഴയിടം: കടിയക്കുഴിയിൽ തോമസ് (തോമാച്ചേട്ടൻ – 96) നിര്യാതനായി. സംസ്‌കാരം (03.11.2021 ബുധന്‍) 9.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ പഴയിടം സെന്റ് മൈക്കിൾസ് പള്ളി സിമിത്തേരിയിൽ.

ഭാര്യ അന്നമ്മ ചെമ്പേരി പരിയാരത്തുകുന്നേൽ കുടുംബാംഗം.
മക്കൾ : ജോസഫ് കെ.ടി. (റിട്ട. ടീച്ചർ, സെന്റ് ജോസഫ് എച്ച്എസ്, കണ്ണിമല), ലില്ലിക്കുട്ടി ജോസ് കൊച്ചുകരിപ്പാപറമ്പിൽ ( പൊൻകുന്നം), ഫാ. അബ്രാഹം കടിയക്കുഴിയിൽ (റെക്ടർ സെന്റ് ആന്റണീസ് തീർത്ഥാടന ദൈവാലയം, മാന്തറ), ജെസി ജോസ് അമ്പാട്ട് (കുളത്തൂർ), പുഷ്പമ്മ ജോജോ ഞള്ളിയിൽ (ചെറുവള്ളി), മിനി ടോമി വലിയതാഴത്ത്, കാഞ്ഞിരത്താനം (എച്ച്.എം. സെന്റ് ആൻസ് എച്ച്എസ്എസ് കുര്യനാട്).

മരുമക്കൾ : മേരിക്കുട്ടി ജോസഫ് പൂന്തോട്ടത്തിൽ (ആനിക്കാട്) കെ.വി. ജോസ്, ജോസ് ആന്റണി, ജോജോ വർഗീസ്, ടോമി മാത്യു.

error: Content is protected !!