പ്രളയ ദുരിതബാധിതരുടെ പുരനധിവാസത്തിന് സർക്കാരിനൊപ്പം സഹകരിക്കും : ജം ഇയ്യത്ത് ഉലമ എ ഹിന്ദ്
കാഞ്ഞിരപ്പള്ളി: പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളോടും സഹരിക്കുന്നതോണോടൊപ്പം, ഏതാനും വീടുകൾ നിർമ്മിച്ച് നൽകുവാനും ജം ഇയ്യത്ത് ഉലമ എ ഹിന്ദ് സന്നദ്ധമാണെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടത്തിയ പത്ര സമ്മേളനത്തിൽ ജം ഇയ്യത്ത് ഉലമ എ ഹിന്ദ് സംസ്ഥാന നേതാക്കൾ പങ്കെടുത്തു . വീഡിയോ കാണുക