KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷകരുടെ കൂട്ടായ്മ 20 ന്

എരുമേലി ∙ മലയോര കർഷകരുടെ നിലനിൽപിനും ജീവനു ഭീഷണിയാകുന്ന വന്യജീവി ശല്യവും കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രശ്നങ്ങൾക്കും ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും ആശങ്കകളും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സര

Read more

മലയോരത്ത് കനത്ത മഴ

എരുമേലി ∙ മലയോര മേഖലയിൽ കനത്ത വേനൽമഴയും ഇടിമിന്നലും. കഴിഞ്ഞ ദിവസമാണ് വേനൽ മഴ ശക്തമായത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മഴയിലും ഇടിമിന്നലും ഒരു മണിക്കൂർ നീണ്ടു,

Read more

കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയിലെ ഡിവൈഡറുകൾ മാറ്റി ; അപകടങ്ങൾ പതിവായി

കാഞ്ഞിരപ്പള്ളി ∙ ദേശീയ പാതയിൽ ടൗണിൽ കുരിശിങ്കൽ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ എടുത്തു മാറ്റിയത് അപകടങ്ങൾക്ക് കാരണമാകുന്നു. വെള്ളിയാഴ്ച രണ്ട് അപകടങ്ങൾ ഇവിടെ ഉണ്ടായി. ടൗണിലേക്കു പ്രവേശിച്ച

Read more

പത്തനംതിട്ട ആർക്കൊപ്പം ?

പമ്പാ നദിയൊഴുകുന്ന മണ്ണിൽ രാഷ്ട്രീയ ചൂടിന് ഒട്ടും കുറവില്ല. രൂപങ്ങൾ കൃത്യമായി പതിയുന്ന ആറൻമുള കണ്ണാടിയുടെ നാട്ടിൽ മനസിലെ രാഷ്ട്രീയ രൂപങ്ങൾ പുറത്തുകാട്ടാതെ ജനങ്ങളും. വികസനമാണ് മുഖ്യ

Read more

പുഞ്ചവയലിൽ തേനീച്ചകളുടെ കുത്തേറ്റ് 18 പേർ ആശുപത്രിയിൽ

പുഞ്ചവയൽ ∙ നാട്ടിൽ ഭീതി വിതച്ച് വനം അതിർത്തിയിൽ കൂടുകൂട്ടിയ വനം തേനീച്ചകളെ ഓടിക്കണമെന്ന ആവശ്യത്തിനു നേരെ അധികൃതർ കണ്ണടച്ചു. ഇളകിയെത്തിയ തേനീച്ചകളുടെ കുത്തേറ്റ് ഇന്നലെ ആശുപത്രിയിലായത്

Read more

ശിവമൊഗ്ഗയിൽനിന്ന് കാൽനടയായി 25 ദിവസങ്ങൾ നടന്നു നടന്ന് ശബരിമലയിലേക്ക്

എരുമേലി ∙ ശബരിമലയിൽ വിഷു ദർശനത്തിനായി കർണാടക ശിവമൊഗ്ഗ ജില്ലയിൽ നിന്ന് 25 ദിവസങ്ങൾ കൊണ്ട് സോമശേഖരും (50), ലോകേഷും (45) നടന്നെത്തി. മാർച്ച് 15 നാണ്

Read more

കൊക്കോയ്ക്ക് ഭീഷണിയായി മലയണ്ണാൻ

എരുമേലി ∙ കൊക്കോ വില ഉയർന്നപ്പോൾ മലയോര മേഖലകളിലെ കൊക്കോ കൃഷിക്ക് ഭീഷണിയായി മലയണ്ണാനും കുരങ്ങും മരപ്പെട്ടിയും. വനമേഖലയിൽ നിന്ന് എത്തുന്ന മലയണ്ണാനും കുരങ്ങുകളും മരപ്പെട്ടിയും കൊക്കോ

Read more

കൊക്കോ കായയ്ക്കു വിലയേറിയതോടെ കൃഷിക്ക് പ്രിയമേറി

മുണ്ടക്കയം : കൊക്കോ വില പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക്. ഇനി കൊക്കോ തോട്ടങ്ങളിൽ കാവൽ ഒരുക്കേണ്ടി വരുമോ എന്നാണ് കർഷകരുടെ ആശങ്ക. പണ്ട് വനില വില കുതിച്ചു

Read more

എൻഡിഎ തിടനാട് കൺവൻഷൻ

തിടനാട് ∙ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ എൻഡിഎ പഞ്ചായത്ത് തിരഞ്ഞെടുപ്പു കൺവൻഷൻ പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. ബിജെപി

Read more

ആന്റോയുടെ പര്യടനം പൂഞ്ഞാർ പര്യടനം

പൂഞ്ഞാർ ∙ പത്തനംതിട്ട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം നാളെ ആരംഭിക്കും. തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് രാവിലെ

Read more

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശിലാശീര്‍വാദം ഏപ്രില്‍ 14ന്

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന പുതിയ കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വാദം ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 10:30 ന് സെന്റ് മേരീസ് പള്ളി അങ്കണത്തില്‍

Read more

ആന്റോ ആന്റണിയുടെ രണ്ടാംഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായുള്ള കൺവെൻഷനുകൾ.

കാഞ്ഞിരപ്പള്ളി : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ രണ്ടാംഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായുള്ള വിപുലമായ യു.ഡി.എഫ് മണ്ഡലം കൺവെൻഷനുകൾ തിങ്കളാഴ്ച പൂർത്തിയാകും. കങ്ങഴ മണ്ഡലം കൺവെൻഷൻ കോൺഗ്രസ്

Read more

ട്രാ‍ൻസ്ഫോമർ കൊണ്ട് അധികൃതരുടെ തീക്കളി ; ട്രാൻസ്ഫോമർ സ്ഥാപിച്ചത് കൈ നീട്ടിയാൽ തൊടാനാകുന്ന ഉയരത്തിൽ, എർത്ത് ലൈൻ കാനയിൽ

കോരുത്തോട് ∙ റോഡരികിൽ അപകട സാധ്യതയായി നിലനിൽക്കുകയാണ് കുഴിമാവ് റോഡിൽ ഇടുക്കി തോടിനു സമീപമുള്ള ട്രാൻസ്ഫോമർ. മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഒന്നുമില്ല. പഞ്ചായത്ത് പ്രദേശത്തെ

Read more

കടുവയെന്ന് ടാപ്പിങ് തൊഴിലാളി; കാട്ടുപൂച്ചയെന്ന് വനം വകുപ്പ്

കാഞ്ഞിരപ്പള്ളി ∙ പാറത്തോട് പഞ്ചായത്തിലെ പാലപ്ര ടോപ്പിൽ റബർത്തോട്ടത്തിൽ കടുവയെ കണ്ടതായി ടാപ്പിങ് തൊഴിലാളി. എന്നാൽ കടുവയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സ്ഥലത്ത് തിരച്ചിൽ നടത്തിയ

Read more

കോച്ചിങ് ക്യാംപ്

ഇഞ്ചിയാനി ∙ ഹോളി ഫാമിലി സ്കൂളും ട്രാൻസെൻഡ്സും ചേർന്ന് സ്കൂൾ കുട്ടികൾക്കായി സമ്മർ കോച്ചിങ് ക്യാംപ് നടത്തും. നാളെ രാവിലെ 11നു ഹോളി ഫാമിലി ഹൈസ്കൂളിൽ നടക്കുന്ന

Read more

റെൻസ്ഫെഡ് ഇഫ്താർ സംഗമം

പൊൻകുന്നം ∙ റെൻസ്ഫെഡ് (റജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ) ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ ജില്ലാ

Read more

റോഡരിക് നടക്കാനോ, മാലിന്യം തള്ളാനോ? ദുർഗന്ധപൂരിതമായി കാഞ്ഞിരപ്പള്ളി – എരുമേലി റോഡരിക്

കാഞ്ഞിരപ്പള്ളി ∙ എരുമേലി റോഡരികിൽ മാലിന്യം തള്ളുന്നത് പതിവായി. 26–ാം മൈൽ മുതൽ ഒന്നാം മൈൽ വരെ റോഡിന്റെ ഇരുവശത്തുമാണ് എറ്റവും കൂടുതൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. പാതയോരത്തെ

Read more

വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു

എരുമേലി ∙ വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. സെക്‌ഷന്റെ പരിധിയിൽ ട്രാൻസ്ഫോമറുകളും വൈദ്യുത ലൈനുകളും പുനഃക്രമീകരിച്ച് പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി അധികൃതർ. മണങ്ങല്ലൂർ, തലയണത്തടം

Read more

മുണ്ടക്കയം ഇളംകാട് സ്വദേശിയായ യുവതിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

മുണ്ടക്കയം ഇളംകാട് സ്വദേശിയായ യുവതിയെ നഗരമധ്യത്തിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ് ഹോസ്റ്റലിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം

Read more

കാട്ടാനയാക്രമണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ബിജുവിന്റെ ശരീരത്തിൽ നിരവധി ഒടിവുകൾ; തുടയെല്ലിനു പൊട്ടൽ

കണമല : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പി‌ആർസി മലയിൽ കുടിലിൽ ബിജുവിന്റെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ബിജുവിന്റെ ശരീരത്തിൽ

Read more

വക്കച്ചായിയുടെ ഒന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ- സഹകാരി മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന കെ ജോർജ് വർഗീസ് (വക്കച്ചായി) യുടെ ഒന്നാം ചരമവാർഷികം കേരളാ കോൺഗ്രസ് (എം) മണ്ഡലം

Read more

കാട്ടാന ആക്രമണം: ഏപ്രിൽ ഫൂൾ ആണെന്ന് കരുതി ; പലരും വിശ്വസിച്ചത് ബിജു മരിച്ചുകിടക്കുന്ന ചിത്രം അയച്ചശേഷം

പമ്പാവാലി പി.ആർ.സി. മലയിൽ കാട്ടാന ബിജുവിനെ ആക്രമിച്ചുകൊന്നത് ഏപ്രിൽ ഒന്നിന് പുലർച്ചെ ഒന്നരയോടെയായിരുന്നു. വിവരം അറിയിക്കാൻ നാട്ടുകാരിൽ പലരെയും ഫോണിൽ ബന്ധപ്പെടാൻ അയൽവാസികളായ കുന്നുംപുറത്ത് ഷാജിയും ലിസിയും

Read more

ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ; കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ നല്‍കും; 50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യും

കണമല : തുലാപ്പള്ളിയിൽ ഓട്ടോഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10

Read more

‘ഒരു പ്രദേശത്തെ സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം’: പി.സി.ജോർജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ

ബിജെപി നേതാവ് പി.സി.ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ്

Read more

തുഷാർ വെള്ളാപ്പള്ളിയുടെ കൺവൻഷൻ ജോർജ് ബഹിഷ്കരിച്ചു

മുതിർന്ന നേതാക്കളായ പി.സി.ജോർജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത എൻഡിഎയ്ക്ക് തലവേദനയാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു. ബിഡിജെഎസ് നേതാവും

Read more

ഇഡ്ഡലിത്തട്ടിൽ കൈവിരൽ കുടുങ്ങി മൂന്നു വയസ്സുകാരി; രക്ഷകരായി അഗ്നിരക്ഷാസേന

കാഞ്ഞിരപ്പള്ളി ∙ ഇഡ്ഡലിത്തട്ടിൽ കൈവിരൽ കുടുങ്ങിയ മൂന്നു വയസ്സുകാരിക്കു രക്ഷകരായി അഗ്നിരക്ഷാ സേന. കപ്പാട് മൂന്നാം മൈൽ പീടികയ്ക്കൽ ഇജാസിന്റെ മകൾ ജാസിയ മറിയത്തിന്റെ കൈവിരലാണ് ഇഡ്ഡലിത്തട്ടിൽ

Read more

വനംവകുപ്പ് ഓഫിസ് പരിസരത്ത് കഞ്ചാവ് കൃഷി ; അത്യന്തം ഗുരുതര കുറ്റമായി കാണണമെന്ന് എരുമേലി റേഞ്ച് ഓഫിസറുടെ റിപ്പോർട്ട് .

എരുമേലി ∙ പ്ലാച്ചേരി വനംവകുപ്പ് ഓഫിസ് പരിസരത്ത് ഉദ്യോഗസ്ഥരുടെ അറിവോടെ കഞ്ചാവുകൃഷി നടത്തിയെന്ന സംഭവത്തിൽ, സ്റ്റേഷൻ ജീവനക്കാർ തന്നെ കുറ്റകൃത്യങ്ങൾ നടത്തുന്നത് അത്യന്തം ഗുരുതരമായി കാണണമെന്ന് ആവശ്യപ്പെട്ട്

Read more

പ്ലാച്ചേരി വനംവകുപ്പ് ഓഫിസിന് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി

എരുമേലി / പ്ലാച്ചേരി ∙ വനംവകുപ്പ് ഓഫിസിനു മുൻപിൽ പ്രതിഷേധം നടത്തി. ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ റാന്നി, മണിമല തുടങ്ങിയ

Read more

മണ്ണിനും മനസ്സിനും കുളിരായി വേനൽമഴ പെയ്തിറങ്ങി

കാഞ്ഞിരപ്പള്ളി ∙ മണ്ണിനും മനസ്സിനും കുളിരായി വേനൽമഴ പെയ്തിറങ്ങി. വൈകിയാണെങ്കിലും വേനൽമഴ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മലയോര മേഖല. വെള്ളി,ശനി ദിവസങ്ങളിലാണ് മലയോര മേഖലയിൽ മഴ ലഭിച്ചത് .മഴ

Read more

യുഡിഎഫ് കൺവൻഷൻ

എലിക്കുളം ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസി സ് ജോർജിന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലിം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജയിംസ്

Read more

റോഡിനു കുറുകെ കടക്കുമ്പോൾ ബൈക്ക് ഇടിച്ചു

എരുമേലി ∙ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ എരുമേലി സ്വദേശിനി ശർമിളയെ (58) ച േർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4.30

Read more

വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഓട്ടോറിക്ഷ മറിഞ്ഞു

എരുമേലി ∙ . നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മറിഞ്ഞു. പരുക്കേറ്റ മുക്കൂട്ടുതറ സ്വദേശി വിനീത (33) ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് ആസിഫ് (

Read more

ദേശീയപാതയിലെ കുഴി : ഇരുചക്ര വാഹന യാത്രക്കാർക്ക് കെണി

മുണ്ടക്കയം ∙ ദേശീയപാതയിൽ ടൈലുകൾ ഇളകി രൂപപ്പെട്ട കുഴി ഇരു ചക്ര വാഹന യാത്രക്കാർക്ക് മരണക്കെണിയാകുന്നു. ബസ് സ്റ്റാൻഡിനു മുൻ ഭാഗത്താണു കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ വളവായ

Read more

കുടിനീരിനായി പരക്കം പാഞ്ഞ് ജനങ്ങൾ

മുണ്ടക്കയം ∙ ജലാശയങ്ങൾ വറ്റിവരണ്ടതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. കിണറുകളും കുളങ്ങളും വറ്റി വരണ്ടു. ആറുകളിലും തോടുകളിലും ഉള്ള വെള്ളം മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. ഇതോടെ ടാങ്കറിൽ

Read more

വനം വകുപ്പ് ഓഫീസില്‍ ഗ്രോബാഗില്‍ കഞ്ചാവ് കൃഷി; റിപ്പോര്‍ട്ട് ചെയ്ത ഓഫീസര്‍ക്ക് സ്ഥലം മാറ്റം.

പ്ലാച്ചേരി / എരുമേലി : വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റെയ്ഞ്ച് ഓഫീസര്‍

Read more

പൊടിമറ്റം സെന്റ് മേരീസ് പള്ളി വചനപ്രഘോഷണം, വിശുദ്ധവാര ശുശ്രൂഷകള്‍

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് മാർച്ച് 24 ഞായർ രാവിലെ 6:30ന് ആരംഭിക്കുന്ന ഓശാന ഞായർ ശുശ്രൂഷകളോടെ തുടക്കമാകും. തുടർന്ന് ഫാ. ജിൽസൺ

Read more

പ്രത്യേക പ്രാർഥന നടത്തി

കാഞ്ഞിരപ്പള്ളി ∙ ഭാരത കത്തോലിക്കാ മെത്രാൻ സമിതി‍ ആഹ്വാനം ചെയ്ത ഉപവാസത്തിനും പ്രാർഥനയ്ക്കുമായുള്ള ദേശീയ ദിനാചരണമായ വെള്ളിയാഴ്ച, കാഞ്ഞിരപ്പള്ളി രൂപതയിലെ പള്ളികളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും മാതൃരാജ്യത്തിനായി

Read more

റേഷൻ വിതരണം ഇഴയുന്നു; സപ്ലൈകോയിൽ സാധനങ്ങളില്ല, ജീവനക്കാരും കൈവിടുന്നു

കാഞ്ഞിരപ്പള്ളി : ഇപോസ് തകരാറും മസ്റ്ററിങ് പ്രശ്നങ്ങളും വാതിൽപടി വിതരണ പ്രതിസന്ധിയും മൂലം കാഞ്ഞിരപ്പളളി താലൂക്കിലെ റേഷൻ വിതരണം ഇഴയുകയാണ്. ഈ മാസം ഇതുവരെ 20 ശതമാനത്തിൽ

Read more

എയ്ഞ്ചൽവാലിയിൽ വളർത്തുനായയെ കൊന്നത് പുലിയാണെന്ന് സംശയം; നാട്ടുകാർ ഭീതിയിൽ

എരുമേലി ∙ എയ്ഞ്ചൽവാലിയിൽ വീടിനു സമീപം കെട്ടിയിട്ട വളർത്തുനായയെ കൊന്ന് ഭാഗികമായി തിന്ന നിലയിൽ കണ്ടെത്തി. പുലിയാണെന്ന് സംശയം. കുരിശുകവലയ്ക്കു സമീപം പുത്തൻപുരയ്ക്കൽ അലക്സ് ആന്റണിയുടെ വീട്ടിലെ

Read more

സ്ഥിരീകരണ ശുശ്രൂഷ

ചേനപ്പാടി:  ചേനപ്പാടി   സി. എസ്. ഐ സെൻറ് സ്റ്റീഫൻസ് പള്ളിയുടെ ആഭിമുഖ്യത്തിൽ സ്ഥിരീകരണ ശുശ്രൂഷയും,   ദേവാലയ പ്രധാന വാതിലിന്റെ പ്രതിഷ്ഠ ശുശ്രൂഷയും നാളെ രാവിലെ ഏഴിന് നടക്കും.

Read more

ലിബിന്റെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും ഭാര്യയും ..

എരുമേലി ∙ ശബരിമല പാതയിൽ മണിപ്പുഴ തൂങ്കുഴി ജംക്‌ഷനിൽ ബൈക്ക് അപകടത്തിൽ മരിച്ച മുക്കൂട്ടുതറ ഓലക്കുളം കുളമാൻകുഴി കെ.സി. ലിബിന്റെ (28) മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം

Read more

വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സമാപിച്ചു.

പാരാഗ്ലൈഡർമാക്ക് ടോപ് ലാന്‍ഡിങ്ങ് ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ ഒരേയൊരു ഇടമായ വാഗമൺ ഹിൽസ്റ്റേഷനിൽ,സാഹസികര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ഒരുക്കിയ വാഗമൺ അന്താരാഷ്ട്ര

Read more

എസ്ആർവി സ്കൂൾ ജംക്‌ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു

ചിറക്കടവ് ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്ആർവി സ്കൂൾ ജംക്‌ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു. നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ് യാഥാർഥ്യമായത്. എസ്ആർവി

Read more

ആധാരമെഴുത്ത് അസോസിയേഷൻ ധർണ നടത്തി

എരുമേലി ∙ ആധാരമെഴുത്ത് അസോസിയേഷൻ എരുമേലി യൂണിറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ ആധാരമെഴുത്ത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി സീന രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ

Read more

‘ഈസ്റ്റർ ഞായർ പ്രവൃത്തിദിനമാക്കാനുള്ള നീക്കം ക്രൈസ്തവരോടുള്ള വെല്ലുവിളി’

കാഞ്ഞിരപ്പള്ളി ∙ ഈസ്റ്റർ ഞായർ പ്രവൃത്തിദിനമാക്കാനുള്ള കേരള സർക്കാരിന്റെ ഗൂഢനീക്കം ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എകെസിസി കത്തീഡ്രൽ യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു. ഡയറക്ടർ ഫാ.വർഗീസ് പന്തിരിക്കൽ,

Read more

സ്കൂൾ വാർഷികം നടത്തി

കനകപ്പലം ∙ എൻഎംഎൽപി സ്കൂൾ വാർഷികാഘോഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനിതാ സന്തോഷ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ്

Read more

യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

എരുമേലി ∙ യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എരുത്വാപ്പുഴ ആനക്കല്ലിൽ എ.എസ്.അജേഷിനെ (43) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8

Read more

തടയണ തുറന്നുവിട്ടു

ഏന്തയാർ ∙ കെ.ആർ.നാരായണൻ സ്മാരക ജലനിധി പദ്ധതിയുടെ ഭാഗമായി പുല്ലകയാറ്റിൽ അപ്പച്ചൻപടി വിലങ്ങുപാറയിൽ നിർമിച്ച തടയണ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു. 114 കുടുംബങ്ങൾക്ക് ജലം ലഭിക്കുന്ന പദ്ധതിയാണ്.

Read more

എൽഡിഎഫ് കൺവൻഷൻ

മുണ്ടക്കയം ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ മുൻപേ ബഹുജന പങ്കാളിത്തത്തോടെ എൽഡിഎഫ് നടത്തുന്ന കൺവൻഷനുകൾ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയ ആഘോഷത്തിന്റെ തുടക്കം മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Read more

കുടിവെള്ളം എത്തിക്കണം

മുണ്ടക്കയം ∙ കടുത്ത വരൾച്ചയിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുമ്പോൾ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കെ.എസ്.രാജു, അറത്തിൽ ഷാജി,

Read more
error: Content is protected !!