KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മദ്യശാലയിലേക്ക് മദ്യം കയറ്റി വന്ന ലോറി കുഴിയിലേക്ക് കൂപ്പുകുത്തി .. ‘ജവാൻ’ കുപ്പികൾ പൊട്ടിത്തകർന്നു .. ഒപ്പം മദ്യപരുടെ ചങ്കും ..

പൊൻകുന്നം : പൊൻകുന്നത്ത് വിദേശ മദ്യശാലയില്‍ മദ്യം കയറ്റി വന്ന ലോറി അപകടത്തിൽപെട്ടു. പ്രീമിയം കൗണ്ടറിൽ മദ്യം ഇറക്കിയ ശേഷം താഴത്തെ കൗണ്ടറിൽ ഇറക്കാൻ വരുമ്പോഴാണ് നിയന്ത്രണം വിട്ട ലോറിയുടെ പിൻഭാഗം കുഴിയിലേയ്ക്ക് തെന്നിമാറിയത്. മുൻ ഭാഗം തട്ടി നിന്നതിനാൽ കുഴിയിലേയ്ക്ക് പൂർണമായും വീണില്ല.

വാഹനത്തിൽ ഉണ്ടായിരുന്ന ജവാൻ, ബിയർ എന്നിവക്ക് കാര്യമായ നാശനഷ്‌ടമുണ്ടായി.

error: Content is protected !!