KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോച്ചിങ് ക്യാംപ്

ഇഞ്ചിയാനി ∙ ഹോളി ഫാമിലി സ്കൂളും ട്രാൻസെൻഡ്സും ചേർന്ന് സ്കൂൾ കുട്ടികൾക്കായി സമ്മർ കോച്ചിങ് ക്യാംപ് നടത്തും. നാളെ രാവിലെ 11നു ഹോളി ഫാമിലി ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ അർജുന അവാർഡ് ജേതാവ് ജോസഫ് ജി.ഏബ്രഹാം ക്യാംപ് ഉദ്ഘാടനം ചെയ്യും. വോളിബോൾ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, അത്‌ലറ്റിക്, വടംവലി, കരാട്ടെ എന്നിവയിലും പിഎസ്‌സി പരീക്ഷയ്ക്കായും ഹിന്ദി, ഇംഗ്ലിഷ്, ഗണിതം വിഷയങ്ങളിലുമാണ് പരിശീലനം.

error: Content is protected !!