KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തടയണ തുറന്നുവിട്ടു

ഏന്തയാർ ∙ കെ.ആർ.നാരായണൻ സ്മാരക ജലനിധി പദ്ധതിയുടെ ഭാഗമായി പുല്ലകയാറ്റിൽ അപ്പച്ചൻപടി വിലങ്ങുപാറയിൽ നിർമിച്ച തടയണ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു. 114 കുടുംബങ്ങൾക്ക് ജലം ലഭിക്കുന്ന പദ്ധതിയാണ്.

വെള്ളം ഇല്ലാതായതോടെ കുടിവെള്ള കിണറിലെ വെള്ളവും താഴാൻ സാധ്യത വർധിപ്പിക്കുന്നു.

തടയണ തുറന്നുവിട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!