KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ വാർഷികം നടത്തി

കനകപ്പലം ∙ എൻഎംഎൽപി സ്കൂൾ വാർഷികാഘോഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനിതാ സന്തോഷ് അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ, എരുമേലി റേഞ്ച് ഓഫിസർ ബി.ആർ.ജയൻ, സ്ഥിരസമിതി അധ്യക്ഷൻ ലിസി സജി, എൻ.എം സ്കൂൾസ് അസിസ്റ്റന്റ് മാനേജർ കെ.എം.ജോൺസൺ, എരുമേലി റോട്ടറി ക്ലബ് സെക്രട്ടറി ജോൺ പോൾ, പ്രഫ എം.ജി.വർഗീസ്, ഗ്രാമ പ്രതിഭ അനശ്വര ഹരി, ഗ്രേസി മാത്യു, എൻ.സി.പൊന്നമ്മ, ലോക്കൽ മാനേജർ എം.എ.മാത്യു, സ്റ്റിവാർഡ് അസോസിയേഷൻ സെക്രട്ടറി ടോം മുക്കൽ, ജോൺ ജോസഫ്, ജേക്കബ് തോമസ്, പിടിഎ പ്രസിഡന്റ് മനേഷ്, പ്രധാനാധ്യാപിക എം.സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!