KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൻഡിഎ തിടനാട് കൺവൻഷൻ

തിടനാട് ∙ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ എൻഡിഎ പഞ്ചായത്ത് തിരഞ്ഞെടുപ്പു കൺവൻഷൻ പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന സമിതിയംഗം പി.ജെ.തോമസ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് പി.രാജേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.പ്രമോദ്, സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര, ടോമി ഈറ്റത്തോട്, ബിഡിജെഎസ് പഞ്ചായത്ത് സെക്രട്ടറി കെ.വി.രവീന്ദ്രൻ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോമി പഴേട്ട്, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ ശിവകുമാർ, പഞ്ചായത്തംഗങ്ങളായ ബെറ്റി ബെന്നി, ജോഷി ജോർജ്, സഹകരണ ബാങ്ക് മെംബർ ശ്രീവിജയശ്രീ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!