KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുഡിഎഫ് കൺവൻഷൻ

എലിക്കുളം ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസി സ് ജോർജിന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലിം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജയിംസ് ചാക്കോ ജീരകത്തിലിന്റെ അധ്യക്ഷതയിൽ യുഡിഎഫ് നേതാക്കളായ തോമസ് കുന്നപ്പള്ളി, പ്രഫ. സതീഷ് ചൊള്ളാനി, പ്രസാദ് ഉരുളികുന്നം, ജോയിക്കുട്ടി തോക്കനാട്ട്, ബൈജു ഇടപ്പാടിക്കരോട്ട്, വി.ഐ.അബ്ദുൽ കരീം, അനസ് മുഹമ്മദ്, ടി.കെ.വിനോദ്, തോമാച്ചൻ പാലക്കുടി, സന്തോഷ് മൂക്കിലിക്കാട്ട്, അഭിജിത്ത് പനമറ്റം, യമുന പ്രസാദ്, സിനിമോൾ കാക്കശേരിൽ, ഗീത രാജു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!