KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൽഡിഎഫ് കൺവൻഷൻ

മുണ്ടക്കയം ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ മുൻപേ ബഹുജന പങ്കാളിത്തത്തോടെ എൽഡിഎഫ് നടത്തുന്ന കൺവൻഷനുകൾ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയ ആഘോഷത്തിന്റെ തുടക്കം മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ.തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സ്ഥാനാർഥി ഡോ.തോമസ് ഐസക്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശീന്ദ്രൻ, ഒ.പി.എ.സലാം, ടി.ആർ.രഘുനാഥ്‌, ജോയി ജോർജ്, കെ.രാജേഷ്, സാജൻ കുന്നത്ത്, രമ മോഹൻ, തങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ്, കുര്യാക്കോസ് ജോസഫ്, വി.കെ.സന്തോഷ്‌ കുമാർ, വി.ജെ.ജോസഫ്, ജോർജുകുട്ടി ആഗസ്തി, നോബി ജോസ്, ജോസ് പഴയതോട്ടം, റഷീദ് താന്നിമൂട്ടിൽ, കെ.ടി.പ്രമദ്, വി.ജെ.കുര്യാക്കോസ്, രമ മോഹൻ, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!