KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

‘ഈസ്റ്റർ ഞായർ പ്രവൃത്തിദിനമാക്കാനുള്ള നീക്കം ക്രൈസ്തവരോടുള്ള വെല്ലുവിളി’

കാഞ്ഞിരപ്പള്ളി ∙ ഈസ്റ്റർ ഞായർ പ്രവൃത്തിദിനമാക്കാനുള്ള കേരള സർക്കാരിന്റെ ഗൂഢനീക്കം ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എകെസിസി കത്തീഡ്രൽ യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു.

ഡയറക്ടർ ഫാ.വർഗീസ് പന്തിരിക്കൽ, പ്രസിഡന്റ് ദേവസ്യ മാത്യു പനയ്ക്കക്കുഴി, ജനറൽ സെക്രട്ടറി ജിജി പുത്തേട്ട്, മൈക്കിൾ കിഴക്കേൽ, ജയിംസ്കുട്ടി ആശാരിപറമ്പിൽ, ജിജി പുതിയിടം, സാബു കൊച്ചുപുരയ്ക്കപ്പറമ്പിൽ, ജോസഫ് പണ്ടാരക്കുളം, സോജൻ പുതുപ്പറമ്പിൽ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ഫിലിപ്പ് പള്ളിവാതുക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!