KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്ഥിരീകരണ ശുശ്രൂഷ

ചേനപ്പാടി:  ചേനപ്പാടി   സി. എസ്. ഐ സെൻറ് സ്റ്റീഫൻസ് പള്ളിയുടെ ആഭിമുഖ്യത്തിൽ സ്ഥിരീകരണ ശുശ്രൂഷയും,   ദേവാലയ പ്രധാന വാതിലിന്റെ പ്രതിഷ്ഠ ശുശ്രൂഷയും നാളെ രാവിലെ ഏഴിന് നടക്കും. മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ്  റവ ഡോ.മലയിൽ സാബു കോശി  ചെറിയാൻ മുഖ്യ കാർമീകതം വഹിക്കും.ഇടവക വികാരി റവ. ജോൺ മത്തായി റവ. ഷെറി വർഗ്ഗീസ്, റവ ബിജുമോൻ സി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും .

error: Content is protected !!