കുത്തൊഴുക്കിൽ പഴയിടം കോസ്‌വേയുടെ കൈവരികൾ തകർന്നു
കുത്തൊഴുക്കിൽ പഴയിടം കോസ്‌വേയുടെ കൈവരികൾ തകർന്നു.. മണിമലയാറ്റിൽ വെള്ളപൊക്കം ഉണ്ടാകുമ്പോൾ, കൈവരികൾ തകരുന്നതിന് പതിവായതോടെ, പരിഹാരമായി കഴിഞ്ഞ വർഷം പാലത്തിൽ ഊരിമാറ്റാവുന്ന കൈവരികൾ സ്ഥാപിച്ചു. എങ്കിലും പെരുമഴയത്ത് ആരും ഊരി മാറ്റാതിരുന്നതിനാൽ നല്ലൊരു ഭാഗവും കുത്തൊഴുക്കിൽ തകർന്നുപോയി.