ഐഷാ പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
കാഞ്ഞിരപ്പള്ളി : സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ദാരും ഇസ്ലാം ജമാ മസ്ജിദ് ( ഐഷാ പള്ളി )യിൽ പ്രസിഡന്റ് അബ്ദുൽ റസാഖും, സെക്രട്ടറി നസീർ ഖാനും ചേർന്ന് പള്ളി അങ്കണത്തിൽ ദേശീയ പതാക ഉയർത്തി, സന്ദേശം പങ്കുവച്ചു.