കാൻസർ നിർണയ ക്യാന്പ്
മുണ്ടക്കയം: നാഷണൽ എക്സ് സർവീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി ക്യാൻസർ നിർണയ ക്യാന്പ് 21ന് രാവിലെ 8.45ന് കരിനിലം എസ്എൻ സ്കൂളിൽ നടക്കും. ആർസിസി വിദഗ്ധ ഡോക്ടർമാർ ക്യാന്പിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. ഫോണ് – 9747451937.