അധ്യാപകരെ ആവശ്യമുണ്ട്
കാഞ്ഞിരപ്പള്ളി: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് പരിചയ സന്പന്നാരായ അധ്യാപകരെ ആവശ്യമുണ്ട്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐടി എന്നീ വിഷയങ്ങളിൽ ബിഎഡ് ബിരുദമുള്ള കാഞ്ഞിരപ്പള്ളിയുടെ സമീപ പ്രദേശത്തുള്ളവർ ക്ക് അപേക്ഷിക്കാം. സർവീസിൽ നിന്നും വിരമിച്ചവരെയും പരിഗണിക്കും. ഫോണ് – 7736295202, 8547711905.