ഇൻഫാം അഗ്രിഫോഴ്‌സിന് തുടക്കമായി..

കാഞ്ഞിരപ്പള്ളി: ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ കീഴിൽ ഇൻഫാം അഗ്രിഫോഴ്‌സിന് (ഐഎഎഫ്) തുടക്കമായി. പാറത്തോട് കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കാർഷികജില്ല ഡയറക്ടര്ർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം നിര്‍വഹിച്ചു.

അടിയന്തരഘട്ടങ്ങളിലും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളുമൊക്കെ പടർന്നുപിടിക്കുമ്പോഴും മറ്റുള്ളവർക്ക് സഹായമായിത്തീരുക എന്നതാണ് ഐഎഎഫിന്റെ ലക്ഷ്യം. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയിലെ 12 താലൂക്കുകളിൽ നിന്നായി 500 പേരെയാണ് ഇതിനായി സജ്ജരാക്കിയിരിക്കുന്നത്.

ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഐഎഎഫ് പ്രവര്‍ത്തകര്‍.
ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകടിയേല്‍, മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്‍മാന്തറ, ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട് നെല്‍വിന്‍ സി. ജോയി, ഐഎഎഫ് കോഓര്‍ഡിനേറ്റര്‍ ഷാബോച്ചന്‍ മുളങ്ങാശേരി തുടങ്ങിയവര്‍ പ്ര

error: Content is protected !!