KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം പൈങ്ങനയിൽ നിയന്ത്രണം വിട്ട കാർ   വീടിന്റെ മുൻഭാഗം ഇടിച്ചു തകർത്തു

മുണ്ടക്കയം പൈങ്ങനയിൽ നിയന്ത്രണം വിട്ട കാർ   വീടിന്റെ മുൻഭാഗം ഇടിച്ചു തകർത്തു.

മുണ്ടക്കയം: ദേശീയപാതയിൽ   പൈങ്ങന  ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ  റോഡിന് സമീപത്തെ വീടിന്റെ മുൻഭാഗം ഇടിച്ചു തകർത്തു.
 നെടുമ്പാശ്ശേരി എയർപോർട്ടിൽ   ബന്ധുക്കളെ യാത്രയാക്കിയിട്ട് തിരിച്ചുവന്ന പുല്ലുപാറ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ കുഞ്ഞുൾപ്പെടെ  മൂന്നുപേർ ഉണ്ടായിരുന്നു. ഇന്നലെ വെളുപ്പിനെ  മൂന്നുമണിയോടുകൂടിയായിരുന്നു അപകടം.  ഇവർക്ക് സാരമായി പരുക്കേറ്റു. പുതുപ്പറമ്പിൽ ലിജിൻ  തോമസിന്റെ വീടിനാണ്  അപകടത്തിൽ  കേടുപാടുകൾ സംഭവിച്ചത്.

error: Content is protected !!