AKJM ഹയർസെക്കഡൻറി സ്കൂളിന് നൂറ് ശതമാനം വിജയം. 99 ൽ 35 പേർക്ക് ഫുൾ എ പ്ലസ്
കാഞ്ഞിരപ്പള്ളി : ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കാഞ്ഞിരപ്പള്ളി ഏ.കെ.ജെ. എം സ്കൂൾ .
ഹയർസെക്കൻഡറി വിഭാഗത്തിൽ പരീക്ഷയിൽ 100 ശതമാനം വിജയം നേടിയതിനൊപ്പം, പരീക്ഷ എഴുതിയ 99 കുട്ടികളിൽ 35 പേർക്ക് ഫുൾ എ പ്ലസും 8 പേർക്ക് 5 എ പ്ലസും ലഭിച്ചു.
എസ് എസ് എൽ സി പരീക്ഷയിലും സ്‌കൂൾ 100% വിജയം നേടിയിരുന്നു . സ്കൂളിൽ 139 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. അതിൽ 45 പേർക്ക് Full A+ ഉം, 22 പേർക്ക് ഒൻപത് A+ ഉം ലഭിച്ചു.
വിദ്യാർത്ഥികളുടെ ആത്മാർത്ഥതയും അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയുമാണ് ഈ വിജയത്തിന് അടിസ്ഥാനമെന്ന് പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല SJ അനുസ്മരിച്ചു. എല്ലാവിജയികളെയും സ്കൂൾ മാനേജ്മെന്റും, സ്റ്റാഫും , പി ടി എയും അഭിനന്ദിച്ചു.
ഫുൾ എ പ്ലസ് നേടിയവർ :
- ആദിത്യൻ എസ് നായർ,
- അക്ഷയ ബി നായർ,
- ആൽബിൻ റെജി,
- അലീന ജെ ബാബു,
- അലീന സജി,
- ആൽവിൻ ജോസഫ്,
- അമല എസ് തോമസ്,
- അമിത് മനോജ്,
- ആൻലിയ ജോസ്,
- ആന്റണി ജോർജ്,
- അന്റു മരിയ ജോസ്,
- അനുപം ലായി,
13, ആര്യ സതീഷ്, - കാതറിൻ എലിസബത്ത് സിജോ,
- ദിയ ഡൊമിനിക്,
- ദിയ മരിയ സോജി,
- ഫാത്തിമ നൗറിൻ വി.എ.,
- ഹന്ന മരിയ എബ്രഹാം,
- ജുവൽ ജെയിംസ്,
- കുര്യൻ ബിജോ,
- മരിയ ജോയ്സൺ,
- മിന്റോ പി. ജെയിംസ്,
- നന്ദന വിനോദ്,
- പി എസ് അബ്ദുൾ ബാസിത്,
25 . റിയ ചെറിയാൻ, - സാനിയ ബെന്നി,
- ശ്രീലക്ഷ്മി മനോജ് (സയൻസ്),
- ആദിത്യൻ രമേഷ്,
- ആൻ എലിസബത്ത് ജേക്കബ്,
30- ആൻമോൾ മരിയ മാർട്ടിൻ, - ഡേവിഡ് ബിജു തോമസ്,
- ഹണി ബിനോയി,
- മാത്യു പുതുമന,
- മേഘന മനോജ്,
- റയാൻ ജലീൽ, (കൊമേഴ്സ്)