പൊൻകുന്നം -കരിക്കാട്ടൂർ
   കെ എസ് ആർ ടി സി ബസ് പുനരാരംഭിച്ചു.

കാഞ്ഞിരപ്പള്ളി :കഴിഞ്ഞ 15 വർഷമായി സർവീസ് നിർത്തിവെച്ചിരുന്ന പൊൻകുന്നം – കാഞ്ഞിരപ്പള്ളി – കരിക്കാട്ടൂർ റൂട്ടിൽ ഓടിയിരുന്ന കെ എസ് ആർ ടി സി  സർവീസ് പുനരാരംഭിച്ചു.  പൊതു ജനങ്ങൾക്ക്‌ ഏറെ പ്രയാജനകരമായിരുന്ന ബസ് സർവീസ് പുനരാരംഭിച്ചത്
ജനാധിപത്യ കേരള കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോസുകുട്ടി വെട്ടിക്കാട്ട് ഗതാഗത വകുപ്പ് മന്ത്രി അഡ്വ : ആന്റണി രാജുവിന് നൽകിയ നിവേദനത്തെ തുടർന്നാണ്.

error: Content is protected !!