KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ് എൻ ഡി പി യോഗം ഹൈറേഞ്ച്   യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എസ് എൻ ഡി പി യോഗം ഹൈറേഞ്ച്   യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എസ് എൻ ഡി പി യോഗം ഹൈറേഞ്ച്   യൂണിയൻ യൂത്ത്മൂവ്ന്റ്
 പ്രസിഡന്റായി എം വി ശ്രീകാന്ത് മഠത്തേടത്തിനെയും യൂണിയൻ സെക്രട്ടറിയായി കെ റ്റി വിനോദിനെയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ :-
വൈസ് പ്രസിഡന്റ് : അഖിൽ നാഥ് കെ ആർ

ജോയിന്റ് സെക്രട്ടറിമാർ : ബിനു നെടിയോരം, രാജേഷ് ചിറക്കടവ്

കേന്ദ്രസമിതി അംഗങ്ങൾ :
സനൂപ് മടുക്ക, വിശ്വാസ മുക്കുളം, ശ്യം പാലൂർകാവ്

error: Content is protected !!