ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ പൂര്‍വ്വവിദ്യാര്‍ഥി സംഗമം 28ന്

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി സംഗമം 28-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ട് മണിക്ക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും.

മാനേജര്‍ റവ. ഡോ. ജോണ്‍ പനച്ചിക്കല്‍ ആശംസ അര്‍പ്പിക്കും. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌, പൂര്‍വ്വവിദ്യാര്‍ത്ഥി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ജൂബിലന്റ്‌ കിഴക്കേത്തോട്ടം എന്നിവര്‍ സംഗമത്തിന്‌ നേതൃത്വം നല്‍കും. 

error: Content is protected !!