കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ; വിവിധ പള്ളികളിലെ നമസ്കാര സമയം

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം :
മസ്ജിദ്, നേതൃത്വം, സമയം എന്നിവ യഥാക്രമം ചുവടെ:

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ ജുമാ മസ്ജിദ്: ഷിഫാർ മൗലവി – 8.00.

നൂർ ജുമാ മസ്ജിദ് (ഇടപ്പള്ളി): സെയ്ത് മുഹമ്മദ് മൗലവി – 7.30.
ആനക്കല്ല് ജുമാ മസ്ജിദ് :മുനീർ മൗലവി – 8.30.
ഒന്നാം മൈൽ ആയിഷ ജുമാ മസ്ജിദ് : ഷിബിലി മൗലവി – 8.00.
തോട്ടുമുഖം ജുമുഅ മസ്ജിദ് : മുഹമ്മദ് ഷാ മൗലവി 8.00.
ടൗൺ ജുമാമസ്ജിദ് : സൈനുൽ ആബിദീൻ മൗലവി – 6.30.
പാറക്കടവ് ജുമാ മസ്ജിദ് : സക്കീർ ഹുസൈൻ മൗലവി – 8.00.
കല്ലുങ്കൽ നഗർ ജുമാ മസ്ജിദ് : അർഷദ് മൗലവി – 7.30.
മേലേട്ടുതകിടി ജുമാ മസ്ജിദ് : ഷിയാസ് മൗലവി 7.00.
പിച്ചകപ്പള്ളിമേട് ജുമാ മസ്ജിദ് : നിസാർ മൗലവി – 8.30.
പൂതക്കുഴി ജുമാമസ്ജിദ് : അലീം മൗലവി – 8.15.
വില്ലണി ജുമാ മസ്ജിദ് : റാഷിദ് മൗലവി – 8.00.
കൊടുവന്താനം ജുമാമസ്ജിദ് : അഫ്സൽ മൗലവി – 7.00.
അഞ്ചിലിപ്പ ജുമാമസ്ജിദ് : സുഹൈൽ മൗലവി – 7.45.
കുന്നുംഭാഗം മസ്ജിദ് : ബഷീർ മൗലവി – 6.40.
പട്ടിമറ്റം ജുമാ മസ്ജിദ്: ഹസൈനാർ മന്നാനി – 8.30
പട്ടിമറ്റം അമാൻ നഗർ ജുമാ മസ്ജിദ് : സാദിഖ് മൗലവി – 8.30.
പട്ടിമറ്റം പുത്തനങ്ങാടി മസ്ജിദുൽ ഖുബ : അഹമ്മദ് സൽമാൻ മൗലവി – 7.15
പാറത്തോട് ജുമാ മസ്ജിദ് : ഷംസുദ്ദീൻ മൗലവി – 8.00.
കൂവപ്പള്ളി ജുമാ മസ്ജിദ് : സുനീർ മൗലവി – 8.00.
മണങ്ങല്ലൂർ ജുമാ മസ്ജിദ് : റഊഫ് മൗലവി – 8.30.
ചിറക്കടവ് മലമേൽ ജുമാ മസ്ജിദ് : സഫറുല്ല മൗലവി – 7.30.
ചേനപ്പാടി ജുമാ മസ്ജിദ് : നിസാർ മൗലവി നജ്മി – 8.00.
മുക്കാലി ജുമാ മസ്ജിദ് : സബീർ ബാഖവി – 8.00.
ഇടക്കുന്നം ഹിദായത്തുൽ ഇസ്‌ലാം ജുമാ മസ്ജിദ് : ഷാജഹാൻ മൗലവി – 8.30.
മണിമല ബദരിയ ജുമാ മസ്ജിദ് : നൗഷാദ് മൗലവി – 8.00.
ആലപ്ര ജുമാ മസ്ജിദ് : സാലിഹ് മൗലവി – 8.30.
പനമറ്റം ഹിദായത്തുൽ ഇസ്‌ലാം മസ്ജിദ് :ഇക്ബാൽ മൗലവി – 8.00.
പൊൻകുന്നം ജുമാ മസ്ജിദ് :ഫരീദുദ്ദീൻ മൗലവി –7.30
പൊൻകുന്നം 20–ാം മൈൽ : തഖ്‌വ ജുമാ മസ്ജിദ്: ഹിദായത്തുള്ള മൗലവി –7.30.

ഈദ്ഗാഹ്

ടൗൺ ഈദ്ഗാഹ് കമ്മിറ്റിയുടെയും സലഫി മസ്ജിദിന്റെയും നേതൃത്വത്തിൽ 7.30ന് ആനത്താനം മൈതാനിയിൽ ഈദ്ഗാഹ് നടക്കും. ഷഫീഖ് ഹസനി നേതൃത്വം നൽകും. ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരപ്പള്ളി ഹൽഖ 7.30 ജാസ് മൈതാനിയിൽ ഈദ്ഗാഹ് നടത്തും. മുഹമ്മദ് അസ്‌ലം നേതൃത്വം നൽകും.

മുണ്ടക്കയം മേഖല

മുണ്ടക്കയം ടൗൺ ജുമാ മസ്ജിദ് : അബ്ദുല്ല അൽ ഹസനി – 8.30.
വരിക്കാനി മുസ്‌ലിം ജമാഅത്ത് : ടി.എം.എ.കലാം മൗലവി – 8.00
വണ്ടൻപതാൽ മുസ്‌ലിം ജമാഅത്ത് : അബ്ദുൽ മാജിദ് ബദ്‌രി – 8.30
പുത്തൻചന്ത ഖാദിരിയ മുസ്‌ലിം ജമാഅത്ത് : മുഹമ്മദ്‌ അലി ജൗഹരി –8.00
കൂട്ടിക്കൽ മുസ്‌ലിം ജമാഅത്ത് : പി.കെ സുബൈർ മൗലവി –8.00
പുഞ്ചവയൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് : ഷാജഹാൻ അൽ ഖാസിമി – 8.30
പെരുവന്താനം മുസ്‌ലിം ജമാഅത്ത് : ജൗഹർദീൻ ബാഖവി – 9.00
വെട്ടിക്കാനം അൻസാർ ജുമാ മസ്ജിദ് : സലീം സഖാഫി –8.30
വെംബ്ലി ഹിദായ ജുമാ മസ്ജിദ് : ഷബീർ സഖാഫി – 8.30
വേലനിലം മസ്ജിദിൽ നൂർ ജുമാ മസ്ജിദ് : അബ്ദുൽ റഹ്മാൻ മൗലവി– 8.00
31–ാം മൈൽ മസ്ജിദ് സലാം : സി.കെ..ഹംസ മൗലവി –8.30
നാരകംപുഴ മക്ക മസ്ജിദ്:ഇസ്മായിൽനജ്മിഅൽകൗസരി–8.00
മുക്കുളംമുഹിയുദ്ദീൻ ജമാഅത്ത്:കെ.എം.ഹംസമദനി–830
കരിനിലം മുഹിയുദ്ദീൻ ജുമാമസ്ജിദ്:ഹാഫിസ്ഹംദുല്ലാബാഖവി–8.00
മടുക്കപുത്തൻപള്ളി ജുമാമസ്ജിദ്: ഉമർമൗലവി–8.30
പനക്കച്ചിറ മുഹിയുദ്ദീൻ ജുമാമസ്ജിദ്: അബ്ദുസമദ്മൗലവി–8.30

ഈദ്ഗാഹ്
മുണ്ടക്കയം മസ്ജിദിൽ വഫയുടെനേതൃത്വത്തിൽ സിഎസ്ഐ പാരിഷ് ഹാൾ വളപ്പിൽ–7.30
മുണ്ടക്കയം സലഫി മസ്ജിദ് നേതൃത്വത്തിൽ മുളങ്കയം ടൗൺബേക്കറിപാർക്കിങ് മൈതാനം: ഇമാംഅബ്ദുൽറ ഊഫ ്ബാഖവി–7.30

error: Content is protected !!