KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യു ഡി എഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ.

കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആൻറണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ നടന്നു. മണ്ഡലം ചെയർമാൻ ജോയി മുണ്ടാംപള്ളിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം വി.എസ് അജ്മൽ ഖാൻ, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം തോമസ് കുന്നപ്പള്ളി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ ഷെമീർ, പ്രൊഫ. റോണി .കെ .ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സി. വി.തോമസ്കുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, ടി.എ. ഷിഹാബുദ്ദീൻ,സുനിൽ തേനമ്മാക്കൽ, തോമസുകുട്ടി ഞള്ളത്തുവയലിൽ, രാജു തേക്കുംതോട്ടം, സക്കീർ കട്ടുപ്പാറ, നെസീമ ഹാരിസ്, സുനിജ സുനിൽ, ഫിലിപ്പ് പള്ളിവാതിൽക്കൽ, ദിലീപ് ചന്ദ്രൻ, മോഹനൻ വിഴിക്കത്തോട്, നാസർ കോട്ടവാതുക്കൽ, നിബു ഷൗക്കത്ത്, കെ.എൻ.നൈസാം, രഞ്ജു തോമസ്, ഒ.എം.ഷാജി, സുനിൽ സീബ്ലു, ബിനു കുന്നുംപുറം, റെസിലി തേനംമ്മാക്കൽ, അബ്ദുൽ ഫത്താക്ക്, അജ്മൽ പാറയ്ക്കൽ, പി മോഹനൻ, റോസമ്മ ആഗസ്തി, ഡാനി ജോസ്, ജെസി മലയിൽ, അസീബ് ഈട്ടിക്കൽ, നായിഫ് ഫൈസി, എം.കെ ഷെമീർ,മണി രാജു, റോബിറ്റ് മാത്യു എന്നിവർ പ്രസംഗിച്ചു .

error: Content is protected !!