ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കൂട്ട ധർണ നടത്തി.
എരുമേലി :ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എരുമേലിയിൽ പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കൂട്ട ധർണ നടത്തി.
മണ്ഡലം പ്രസിഡന്റ് ടി. വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ഉദ്‌ഘാടനം ചെയ്തു. നാസർ പനച്ചിയിൽ, ബിനു മറ്റക്കര, പ്രകാശ് പള്ളിക്കൂടം, റെജി അമ്പാറ, പി.എം ബഷീർ, ടി കെ തങ്കച്ചൻ, സുനിമോൾ, സുനിൽ ചെറിയാൻ, രാജൻ കാരമല, സി യു അബ്ദുൾ കരീം, പി എം ലത്തീഫ്, നാസർ എം എസ് , വി എം നൗഷാദ്, വിനോദ് നെടുംകാവുവയൽ, സജി ചാക്കോ, രാജു ചെന്നിക്കര, ബാബു മാത്യു, ഷിബു ജോസഫ്, കെ ജി രാജൻ, ബിജു വലിയപറമ്പിൽ, തങ്കച്ചൻ പാണപിലാവ്, ബിനു നിരപ്പേൽ, ജോയി പാക്കാനം, ഏണസ്റ്റ് ഒഴക്കനാട് , രവി തുണ്ടിയിൽ , രാജു പിടികപ്പറമ്പിൽ, രാജപ്പൻ തുടങ്ങിയവർ നേത്യത്വം നൽകി.