കാഞ്ഞിരപ്പള്ളി കുരിശുകവല – മാളിയേക്കൽ പാലം – ആനത്താനം റോഡിൻ്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി പതിനൊന്നാം വാർഡിൽ രണ്ട് ഘട്ടങ്ങളായി നവീകരിച്ച് നിർമ്മിക്കുന്ന കുരിശുകവല – മാളിയേക്കൽ
Read more