KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരണത്തിലും ഒരുമിച്ച്.. ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു.

കോരൂത്തോട്: മടുക്കകുന്നുംപുറത്ത് തങ്കമ്മ പ്രഭാകരൻ തിങ്കളാഴ്ച മരിച്ചു. ദർത്താവ് പ്രഭാകരൻ ചൊവ്വാഴ്ചയും മരിച്ചു. തങ്കമ്മ പ്രഭാകരന്റെ സംസ്ക്കാരം ചൊവാഴ്ചയും പ്രഭാകരന്റെ സംസ്കാരം ബുധനാഴ്ചയും നടത്തി.
മക്കൾ : കെ.പി അജയകുമാർ, കെ പി ഷൈൻകുമാർ, തുളസി അനിൽകുമാർ
മരുമക്കൾ: ഷിജി അജയകുമാർ, സുജാത ഷൈൻ കുമാർ, അനിൽകുമാർ.

error: Content is protected !!