എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ബുധനാഴ്ച മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് 12 പശുക്കൾ കൂട്ടത്തോടെ ചത്തു.
എരുമേലി : ഇന്നലെയുണ്ടായ ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നൽ ഏറ്റ് ചെറുവള്ളി എസ്റ്റേറ്റിൽ 12 പശുക്കൾ ചത്തു .
4 മൂരികളെയും 8 പശുക്കളെയുമാണ് ചത്ത നിലയിൽ തോട്ടത്തിനുള്ളിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിലാണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ചത്തത്.
